Description
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ FLRS എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം
FoSCoS ലേക്ക് മാറ്റുന്നതിനാല്‍ ഒക്ടോബര്‍ 21 നുശേഷം പുതുതായി അപേക്ഷകള്‍ സീകരിച്ചിരുന്നില്ല എന്നാൽ നവംബർ മുതൽ CSC കേന്ദ്രം വഴി അപേക്ഷ സ്വീകരിക്കുന്നത് പുനരാരംഭിച്ചു.
ലൈസൻസില്ലാതെ വിടുകളിൽ ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തിയാൽ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും കർശന നടപടി ഉണ്ടാകുന്നതാണ്
👉 ഹോം മെയ്ഡ് കേക്ക്
👉ബേക്കറികൾ
👉ചായക്കടകൾ
👉 ഹോട്ടലുകൾ
👉സ്റ്റേഷനറി സ്റ്റോർ
👉പലചരക്ക് വ്യാപാരികൾ
👉അങ്കണവാടികൾ, 👉ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്ക്കൂളുകൾ,
👉ഭക്ഷണം പാചകം ചെയ്യുന്ന ആളുകൾ
👉പലഹാരങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നവർ
👉കാറ്ററിംഗ് സ്ഥാപനങ്ങൾ
👉കല്യാണ മണ്ഡപം നടത്തുന്നവർ
👉 വെജിറ്റബിൾ & ഫ്രൂട്ട് സ്റ്റാൾ
👉ഫിഷ് സ്റ്റാൾ
👉 പെട്ടി കടകൾ
👉വീടുകളിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നവർക്കും ( Home Made Cakes ഉൾപ്പെടെ)
💫തുടങ്ങി ഭക്ഷ്യ യോഗ്യമായ സാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നവർക്കെല്ലാം ഫുഡ് & സേഫ്റ്റി ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാണ്🍃.
*👉പുതിയ രജിസ്ട്രേഷനും ലൈസന്‍സ് എടുക്കുന്നതിനും, പുതുക്കുന്നതിനും നേരത്തെ എടുത്ത ലൈസന്‍സുകള്‍ ഓണ്‍ലൈൻ ആക്കുന്നതിനും CSC കേന്ദ്രം വഴി ഉടൻ ബന്ധപ്പെടുക
👉🏻കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത CSC കേന്ദ്രത്തിലോ സന്ദർശിക്കുക. ●●●▬▬▬▬▬▬▬▬▬▬▬▬●●● CSC DIGITAL SEVA പാലക്കുന്ന് ഇ എം ടൂറിസ്റ്റ് ഹോം ബിൽഡിംഗ് 📞 9037077494 9383457494